കൊല്ലത്തും പത്തനംതിട്ടയിലും ഭൂചലനം; നാശനഷ്ടങ്ങളില്ല

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കുളത്തുപ്പുഴ, കോന്നി, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭപ്പെട്ടത്
കൊല്ലത്തും പത്തനംതിട്ടയിലും ഭൂചലനം; നാശനഷ്ടങ്ങളില്ല

കൊല്ലം:പത്തനംതിട്ട , കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കുളത്തുപ്പുഴ, കോന്നി, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭപ്പെട്ടത്.

ഭൂചലനത്തില്‍ വീടുകളിലെ ഓടുകള്‍ ഇളകിവീണു. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് സെക്കന്റ് നേരമാണ് ഭൂചലനം നീണ്ടുനിന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com