കണ്ണൂര്‍: കണ്ണൂരിനും മംഗലാപുരത്തിനുമിടയ്ക്ക് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്നു.കാസര്‍ഗോഡ് കോട്ടിക്കുളത്ത് റെയില്‍വെ ട്രാക്കില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണതാണ് ഗതാഗത തടസ്സത്തിന് കാരണം. ഇന്നു വൈകിട്ടോടെയായിരുന്നു സംഭവം. ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ