ടോമിന്‍ തച്ചങ്കരിക്കും ആര്‍ ശ്രീലേഖയ്ക്കും ഡിജിപി റാങ്ക്

ടോമിന്‍ ജെ. തച്ചങ്കരിയെക്കൂടാതെ അരുണ്‍കുമാര്‍ സിന്‍ഹ, ആര്‍. ശ്രീലേഖ, സുദേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ക്കാണ് ഡിജിപി റാങ്ക് നല്‍കുന്നത്
ടോമിന്‍ തച്ചങ്കരിക്കും ആര്‍ ശ്രീലേഖയ്ക്കും ഡിജിപി റാങ്ക്

തിരുവനന്തപുരം: നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക്. ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോമിന്‍ ജെ. തച്ചങ്കരിയെക്കൂടാതെ അരുണ്‍കുമാര്‍ സിന്‍ഹ, ആര്‍. ശ്രീലേഖ, സുദേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ക്കാണ് ഡിജിപി റാങ്ക് നല്‍കുന്നത്. 

30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com