• Search results for ഡിജിപി
Image Title

ഓട്ടോയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി ; ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് സുധീന ഭര്‍ത്താവ് അനസ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്

Published on 22nd October 2020
km-shaji

'കൊല നടത്തി അന്ന് തന്നെ സ്ഥലം വിടണം; വധിക്കാന്‍ ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്ക്'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎം ഷാജി

കണ്ണൂര്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുള്ള പ്രാദേശിക നേതാവ് ഇതിനായി മുംബൈയിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതിന്റെ ശബ്ദരേഖ കെഎം ഷാജി പുറത്തുവിട്ടു

Published on 19th October 2020
sona

'14 വയസിൽ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റിൽ, ആറ് വർഷമായി നേരിടുന്ന അവഹേളനം'; തുറന്നു പറഞ്ഞ് സോന; വിഡിയോ

പത്താം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും മറ്റും വന്നതോടെയാണ് സോന വർഷങ്ങളുടെ സൈബർ ആക്രമണം നേരിടുന്നത്

Published on 18th October 2020

തീപിടിത്തം അന്വേഷിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി ; സ്വര്‍ണക്കടത്ത്, ലൈഫ് കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമല്ലെന്ന് വ്യക്തമായിരിക്കുകയാണ്

Published on 16th October 2020
yogi
hathras

സിസിടിവി കാമറ, വീടിനു മുന്നില്‍ പൊലീസ് പിക്കറ്റ്; ഗ്രാമ കവാടത്തില്‍ ബന്തവസ്സ്; ഹാഥ്‌രസ് കുടുംബത്തിനും സാക്ഷികള്‍ക്കും അതീവ സുരക്ഷയെന്ന് യുപി സര്‍ക്കാര്‍

കേസില്‍ സമയബന്ധിതമായി അന്വേഷണം നടത്താന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

Published on 14th October 2020

കഞ്ചാവ് വേട്ടയ്ക്ക് ഐഎസ്ആര്‍ഒയും; പിടിച്ചെടുത്തത് ആയിരം ക്വിന്റല്‍, മാഫിയകളെ തുരത്തി ഒഡീഷ പൊലീസ്

ഒഡീഷയില്‍ കഞ്ചാവ് മാഫിയകളെ തുരത്തുന്ന തിരക്കിലാണ് പൊലീസ്

Published on 14th October 2020

'ബലാത്സംഗം നടന്നില്ലെന്ന് എഡിജിപി എങ്ങനെ പറഞ്ഞു; ജില്ലാ മജിസ്‌ട്രേറ്റ് തല്‍സ്ഥാനത്ത് എന്തുകൊണ്ട് തുടരുന്നു; ഹാഥ്‌രസ് സംസ്‌കാരം മനുഷ്യാവകാശ ലംഘനം'

'ബലാത്സംഗം നടന്നില്ലെന്ന് എഡിജിപി എങ്ങനെ പറഞ്ഞു; ജില്ലാ മജിസ്‌ട്രേറ്റ് തല്‍സ്ഥാനത്ത് എന്തുകൊണ്ട് തുടരുന്നു; ഹാഥ്‌രസ് സംസ്‌കാരം മനുഷ്യാവകാശ ലംഘനം'

Published on 13th October 2020
hathras

'നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇത് പോലെ സംസ്‌കരിക്കുമായിരുന്നോ?'; യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

മരിച്ച പെണ്‍കുട്ടി ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ?.  ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അലഹബാദ് ഹൈക്കോടതി

Published on 12th October 2020
HATHRAS

'അറിയിക്കാതെ സംസ്‌കാരം നടത്തി, അവസാനമായി കാണാന്‍ അനുവദിച്ചില്ല' ; ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍

അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചില്‍ നേരിട്ടു ഹാജരായാണ്, കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയത്

Published on 12th October 2020
M_G_SREEKUMAR

'അപവാദ പ്രചരണം നടത്തി അപമാനിച്ചു'; എംജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർത്ഥികളുടെ പേരിൽ കേസ്

റിയാലിറ്റി ഷോയിലെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്നാണ് യൂ ട്യൂബ് ചാനലിലൂടെ ഇവർ പ്രചരിപ്പിച്ചത്

Published on 11th October 2020
sam

ഓട്ടിസം ബാധിച്ച മകന്‍ തിരികെ മാതാപിതാക്കള്‍ക്കരികില്‍, കാണാതായിട്ട് അഞ്ച് വര്‍ഷം; തുണച്ചത് സാങ്കേതികവിദ്യ; കണ്ണ് നനയ്ക്കുന്ന വിഡിയോ

രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോ അവസാനിക്കുമ്പോള്‍ കുട്ടി അമ്മയെ തിരിച്ചറിയുന്നതായി കാണാം
 

Published on 10th October 2020
sabarimala

ശബരിമല : വെര്‍ച്വല്‍ ക്യൂ ഇന്നുമുതല്‍ ; ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉള്ളവര്‍ക്ക് കോവിഡ് പരിശോധനയും ചികില്‍സയും സൗജന്യം 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുന്നത്

Published on 10th October 2020
sabarimala

ശബരിമല; വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ ഉടന്‍; പമ്പയില്‍ സ്‌നാനം അനുവദിക്കില്ല

ശബരിമല; വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ ഉടന്‍; പമ്പയില്‍ സ്‌നാനം അനുവദിക്കില്ല

Published on 9th October 2020
bar_kerala

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്

Published on 8th October 2020

Search results 1 - 15 of 1603