കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു.
ഇത് കൂടാതെ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി(8 മണി, 9, മണി) രാവിലെ മുതല്‍ പ്രത്യേക സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യമുള്ളവരും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ താത്പര്യമുള്ളവരും പ്രയോജനപ്പെടുത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ