പത്തനംതിട്ട: അമിതവേഗത്തിലെത്തിയ ടിപ്പര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ച് സൈനികനടക്കം രണ്ടു പേര് മരിച്ചു. തിയ്യാടിക്കലില്‍ ആയിരുന്നു അപകടം.
വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. അമല്‍ സൈനികനാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ