തോമസ് ചാണ്ടിക്ക് ആശ്വാസം; മന:പൂര്‍വം ഭൂമി കയ്യേറിയിട്ടില്ലെന്ന് ഹൈക്കോടതി 

തോമസ് ചാണ്ടിയുടെത് മനപ്പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്നാണ്  ഹൈക്കോടതിയുടെ നീരീക്ഷണം. ഈ സാഹചര്യത്തില്‍  ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി 
തോമസ് ചാണ്ടിക്ക് ആശ്വാസം; മന:പൂര്‍വം ഭൂമി കയ്യേറിയിട്ടില്ലെന്ന് ഹൈക്കോടതി 

കൊച്ചി: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് ആശ്വാസം. മനപ്പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്നാണ്  ഹൈക്കോടതിയുടെ നീരീക്ഷണം. ഈ സാഹചര്യത്തില്‍  ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

തോമസ് ചാണ്ടിക്കെതിരായ 2 ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. തോമസ് ചാണ്ടിക്കെതിര ഹര്‍ജി നല്‍കിയത് പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com