കേരളം
ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് ജീവനക്കാരെ കൈയേറ്റം ചെയ്ത കേസില്‍ പിസി ജോര്‍ജിന് കുറ്റപത്രം
ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് ജീവനക്കാരെ കൈയേറ്റം ചെയ്ത കേസില്‍ പിസി ജോര്‍ജിന് കുറ്റപത്രം
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മ്യൂസിയം പൊലീസാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.
നിയമസഭ ഹോസ്റ്റല്‍ കാന്റീനില്‍ 2017 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് കാന്റീന് ജീവനക്കാരനെ പി.സി ജോര്‍ജ് കൈയേറ്റം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ