കാഞ്ഞങ്ങാട് എല്‍കെജി വിദ്യാര്‍ത്ഥിനി വെളളക്കെട്ടില്‍ വീണുമരിച്ചു

കാഞ്ഞങ്ങാട് എല്‍കെജി വിദ്യാര്‍ത്ഥിനി വെളളക്കെട്ടില്‍ വീണുമരിച്ചു.
കാഞ്ഞങ്ങാട് എല്‍കെജി വിദ്യാര്‍ത്ഥിനി വെളളക്കെട്ടില്‍ വീണുമരിച്ചു

കാസര്‍കോഡ്: കാഞ്ഞങ്ങാട് എല്‍കെജി വിദ്യാര്‍ത്ഥിനി വെളളക്കെട്ടില്‍ വീണുമരിച്ചു.

കുശാല്‍ നഗര്‍ സ്വദേശി മുഹമ്മദ് അന്‍സിബിന്റെ മകള്‍ ഫാത്തിമ സൈനബയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com