തിരുവനന്തപുരം: ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്ക്രീം ഉല്‍പ്പന്നങ്ങളും ശീതളപാനീയങ്ങളും സംസ്ഥാനത്ത് നിരോധിച്ചു. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ