തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം തിരുമല മാങ്കാട്ടുകടവ് പനയ്‌ക്കോട്ട് ഒഴുക്കില്‍ പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.
തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തിരുമല മാങ്കാട്ടുകടവ് പനയ്‌ക്കോട്ട് ഒഴുക്കില്‍ പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ആലന്തറക്കോണം സ്വദേശി രാഹുല്‍ ചന്ദ്രനാണ് (18) മരിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com