മഴ: യെലോ അലർട്ട് പിൻവലിച്ചു, പലയിടത്തും ചെറിയ മഴയ്ക്കു സാധ്യത

മഴ: യെലോ അലർട്ട് പിൻവലിച്ചു, പലയിടത്തും ചെറിയ മഴയ്ക്കു സാധ്യത

ഏതാനും ജില്ലകളിൽ ഇന്നു കനത്ത മഴയുണ്ടാകുമെന്ന നിഗമനത്തിൽ കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച യെലോ അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ഏതാനും ജില്ലകളിൽ ഇന്നു കനത്ത മഴയുണ്ടാകുമെന്ന നിഗമനത്തിൽ കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച യെലോ അലർട്ട് പിൻവലിച്ചു. അതേസമയം പലയിടത്തും ചെറിയ മഴയ്ക്കു സാധ്യതയുണ്ട്. 

ചുഴലിക്കാറ്റിനെത്തുടർന്ന് അറബിക്കടലിന്റെ ചില ഭാഗങ്ങളിൽ മൽസ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com