തേനി: തമിഴ്നാട് തേനിയില്‍ വാഹനാപകടത്തില്‍ നാലുമലയാളികള്‍ മരിച്ചു.അബ്ദുള്‍ റഷീദ്(42), ഭാര്യ റസീന(34), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. അബ്ദുള്‍ റഷീദിന്റെ മകന് ഫായിസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍.
ഇന്നു പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ