തൃശൂര്‍: തൃശൂരില്‍ ആനയുടെ അടിയേറ്റ് പാപ്പാന് മരിച്ചു. പാലക്കാട് സ്വദേശി രാജേഷ്(42) മരിച്ചത്. ഒളരി പൂതൃക്കോവ് ക്ഷേത്രത്തില്‍ വെച്ച് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പാപ്പാന് മരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ