തമ്പാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്
തമ്പാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം; തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കാട്ടാക്കടയില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസാണ് അഗ്നിക്ക് ഇരയായത്. ബസിന്റെ മുന്‍ ഭാഗത്ത് തീപിടിച്ചത്. ഉടന്‍ തീ അണച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com