കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക്കിനെ തെരുവുനായ് കടിച്ചുകീറി

കായംകുളം ഡിപ്പോയിലെ മെക്കാനിക്ക് പെരിങ്ങാല ദീപാലയത്തില്‍ ബി ദിലീപിനാണ് കടിയേറ്റത്. 
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക്കിനെ തെരുവുനായ് കടിച്ചുകീറി

കായംകുളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി. കായംകുളം ഡിപ്പോയിലെ മെക്കാനിക്ക് പെരിങ്ങാല ദീപാലയത്തില്‍ ബി ദിലീപിനാണ് കടിയേറ്റത്. 

ഇരു കാലുകളിലും ആഴത്തില്‍ മുറിവേറ്റ ദിലീപിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ രണ്ട് യാത്രക്കാരെയും തെരുവുനായ് ആക്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com