എറണാകുളത്ത് നാളെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ ഓടില്ല ;  24 മ​ണി​ക്കൂ​ർ സൂചനാ പ​ണി​മു​ട​ക്ക് 

ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി മേ​​​ഖ​​​ല​​​യി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാണ് പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തുന്നത്
എറണാകുളത്ത് നാളെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ ഓടില്ല ;  24 മ​ണി​ക്കൂ​ർ സൂചനാ പ​ണി​മു​ട​ക്ക് 

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ നാളെ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി മേ​​​ഖ​​​ല​​​യി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാണ് സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തുന്നത്. 

ട്രി​പ്പു​ക​ൾ​ക്ക് അ​മി​ത​മാ​യ ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ർ​ധ​ന ന​ട​പ്പാ​ക്കു​ക, മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​കാ​തെ ഡ്രൈ​വ​ർ​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com