പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഡിഡിഇ അറിയിച്ചു.
പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഡിഡിഇ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് മാറ്റമുണ്ടായിരിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com