കൊല്ലം: കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം ഫാത്തിമ കോളേജിലെ വിദ്യാർത്ഥിനിയായ രാഖി കൃഷ്ണയാണ് മരിച്ചത്.
പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തിൽ വിദ്യാർത്ഥിനിയെ പിടികൂടിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥിനി ട്രെയിന്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ