വിവാദം ശക്തമാകുന്നതിനിടെ ബ്രൂവറി ഹൈക്കോടതി കയറുന്നു; നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഹര്‍ജി

സംസ്ഥാന മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ അഴിമതി വിവാദം ശക്തമാകുന്നതിനിടയില്‍ ബ്രൂവറിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
വിവാദം ശക്തമാകുന്നതിനിടെ ബ്രൂവറി ഹൈക്കോടതി കയറുന്നു; നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഹര്‍ജി

കൊച്ചി: സംസ്ഥാന മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ അഴിമതി വിവാദം ശക്തമാകുന്നതിനിടയില്‍ ബ്രൂവറിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ബ്രൂവറികള്‍ അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുക്കുളമാണ് ഹര്‍ജി നല്‍കിയത്. 

ഭൂഗര്‍ഭജല ചൂഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com