വയനാട് നാലം​ഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ 

തവിഞ്ഞാൽ തിടങ്ങഴിത്തോപ്പിൽ നാലംഗ കുടുംബത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വയനാട് നാലം​ഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ 

വയനാട്: തവിഞ്ഞാൽ തിടങ്ങഴിത്തോപ്പിൽ നാലംഗ കുടുംബത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിനോദ്, ഭാര്യ മിനി, മക്കളായ  അഭിനബ്, അനുശ്രീ എന്നിവരെയാണ് സമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

സാമ്പത്തിക പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com