തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട ; ആറുകോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ വെച്ച് മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു പൊലീസ് പിടികൂടിയത്
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട ; ആറുകോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ആറുകോടി രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ വെച്ച് മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു പൊലീസ് പിടികൂടിയത്. 

ആറുകിലോയോളം മയക്കുമരുന്നാണ് പിടികൂടിയത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com