പ്ര​ള​യം: സഹായ ഹസ്തവുമായി തെലുങ്ക് ബാലനടിയും

പ്ര​ള​യ​ക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന മലയാളികളെ സഹായിക്കാനവ്‍ തെലുങ്ക് ബാലതാരവും. ​
പ്ര​ള​യം: സഹായ ഹസ്തവുമായി തെലുങ്ക് ബാലനടിയും

കൊ​ച്ചി: പ്ര​ള​യ​ക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന മലയാളികളെ സഹായിക്കാനവ്‍ തെലുങ്ക് ബാലതാരവും. ​നി​ര​വ​ധി സി​നി​മ​യി​ലും പ​ര​സ്യ​ങ്ങ​ളി​ലും വേ​ഷ​മി​ട്ട ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി സാ​യ് ഹ​ൻ​സി​ക​യാ​ണ്(10)  കൊ​ച്ചി​യി​ലെ​ത്തി ദു​രി​ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി സേ​വ​ന​മ​നു​ഷ്​​ഠി​ച്ച​ത്. കാ​ക്ക​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ കി​റ്റ് ത​യാ​റാ​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ വ​ള​ൻ​റി​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 

ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്നു​വ​രു​ന്ന കി​റ്റ് ത​യാ​റാ​ക്ക​ലി​ന് നി​ര​വ​ധി പേ​രാ​ണ് വ​ള​ൻ​റി​യ​ർ​മാ​രാ​യി എ​ത്തു​ന്ന​ത്. പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ചെ​യ്യാ​നെ​ത്തി​യ സാ​യ് ഇ​തി​നെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​ല​ക്ട​റേ​റ്റി​ലെ​ത്തു​ന്ന​ത്. മ​രു​ന്നു​ക​ളും വ​സ്ത്ര​ങ്ങ​ളു​മ​ട​ക്കം ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി സാ​യി എ​ത്തി​ച്ചി​രു​ന്നു. 

കു​ട്ടി​ക​ൾ​ക്കു​ള്ള പു​തു​വ​സ്ത്ര​ങ്ങ​ൾ, ബാ​ഗ്, കു​ട, പു​സ്ത​കം, പെ​ൻ​സി​ൽ തു​ട​ങ്ങി സ്കൂ​ൾ സാ​മ​ഗ്രി​ക​ളും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ർ സു​നി​ൽ ജോ​സ​ഫിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്ത​ത്.  35 ഓ​ളം സി​നി​മ​ക​ളി​ലും 15 പ​ര​സ്യ​ങ്ങ​ളി​ലും സാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി സു​ന്ദ​റി​െൻറ​യും ഗീ​ത​യു​ടെ​യും മ​ക​ളാ​യ സാ​യി ലി​റ്റി​ൽ മി​സ് ഇ​ന്ത്യ പ​ട്ടം നേ​ടി​യി​ട്ടു​ണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com