ഇടുക്കിയിൽ ശക്തമായ മഴ

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരത്തോടെ ശക്തമായ മഴ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരത്തോടെ ശക്തമായ മഴ. മൂന്നാർ, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്.

ഇടുക്കി, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 64.4 മില്ലി മീറ്റർ മുതൽ 124.4 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com