പാലക്കാട്: ഒറ്റപ്പാലം വരോടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങി മരിച്ചു.
വരോട് എടപ്പറ്റ തറവാട്ടിൽ പ്രദീപിന്റെ ഭാര്യ ഭുവനേശ്വരി (47) മകൾ ദീപശ്രീ (8) എന്നിവരാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ