കേരളം
വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു
അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണാണ് ഒരാള്‍ മരിച്ചത്
പാലക്കാട് : കനത്ത കാറ്റിലും മഴയിലും ഒരു മരണം. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണാണ് ഒരാള്‍ മരിച്ചത്. ചൂണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ