കല്‍പ്പറ്റ: വയനാട്ടില്‍ ചക്ക ഇടുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി സ്വദേശിനി രജനിയാണ് മരിച്ചത്.
ചക്ക പറിക്കുന്നതിനിടെ വടി വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ