കളമശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

എറണാകുളത്ത് കളമശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു.
കളമശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് കളമശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലിന് ആയിരുന്നു അപകടം. ഇതുവരെ ആളെ തിരിച്ചറിഞ്ഞട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com