പാലക്കാട് : പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ മാരുതി വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ