രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി, ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയുന്നില്ല: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ആക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.
രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി, ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയുന്നില്ല: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ആക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

പൊന്നാനി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സ്ഥാനാര്‍ത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി. ആക്കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല- ഇതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.

പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com