വിമാനം പതിനാല് മണിക്കൂര്‍ വൈകി: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

ദോഹയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ1716 എന്ന വിമാനമാണ് പതിനാല് മണിക്കൂര്‍ വൈകിയെത്തിയത്.
വിമാനം പതിനാല് മണിക്കൂര്‍ വൈകി: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ തയാറാകാതെയായിരുന്നു യാത്രക്കാര്‍ പ്രതിഷേധിച്ചത്. ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം പതിനാല് മണിക്കൂര്‍ വൈകിയാണ് കണ്ണൂരെത്തിയത്. 

ദോഹയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ1716 എന്ന വിമാനമാണ് പതിനാല് മണിക്കൂര്‍ വൈകിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com