പത്തനംതിട്ടയില്‍ ചുഴലിക്കാറ്റ്; കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം 

കാര്‍ യാത്രികരടക്കം പലരും തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്
പത്തനംതിട്ടയില്‍ ചുഴലിക്കാറ്റ്; കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം 

പത്തനംതിട്ട: പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മഴയെത്തുടര്‍ന്ന് ജില്ലയില്‍ ചുഴലിക്കാറ്റും വീശിയടിച്ചു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. 

നൂറുകണക്കിന് മരങ്ങള്‍ കട പുഴകി വീണതായും വൈദ്യുതി ലൈനുകള്‍ക്ക് വ്യാപക നാശനഷ്ടം സംഭവിച്ചതായും പോസ്റ്റുകളില്‍ പറയുന്നു. കാര്‍ യാത്രികരടക്കം പലരും തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com