തൃശൂര്‍ : തൃശൂര്‍ ചാവക്കാട് ഏനാമാവ് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. കാറ്റിലും മഴയിലും വൈദ്യുതി കമ്പി റോഡില്‍ പൊട്ടിവീണ് അതില്‍ നിന്ന് ഷോക്കേറ്റാണ് മരണം. പാലപ്പെട്ടി സ്വദേശി ഷെരീക്കാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ