പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. പോത്തുണ്ടി സ്വദേശി സജിതയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
വീട്ടിലെത്തിയ അജ്ഞാതന്‍ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ