ആലുവ: ആലുവ യു സി കോളേജിനടുത്ത് മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. തുണികൊണ്ട് മൂടിക്കെട്ടിയ നിലയില്‍ ആണ് മൃതദേഹം. മൃതദേഹം സ്ത്രീയുടേതാണെന്നാണ് സംശയം.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ