കഞ്ചാവ് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെ എസ്‌ഐക്ക് കുത്തേറ്റു

കഞ്ചാവ് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെ മലപ്പുറം അരീക്കോട് എസ്‌ഐ നൗഷാദിനാണ് കുത്തേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : മലപ്പുറത്ത് കഞ്ചാവ് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെ എസ്‌ഐക്ക് കുത്തേറ്റു. മലപ്പുറം അരീക്കോട് എസ്‌ഐ നൗഷാദിനാണ് കുത്തേറ്റത്. പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com