വ​യ​നാ​ട്ടി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ചു

പ്ര​ശാ​ന്ത​ഗി​രി സ്വ​ദേ​ശി​നി സിനിയാണ് വെട്ടേറ്റു മരിച്ചത് 
വ​യ​നാ​ട്ടി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ചു. മാ​ന​ന്ത​വാ​ടി ത​വി​ഞ്ഞാ​ലി​ലാ​ണ് സം​ഭ​വം. പ്ര​ശാ​ന്ത​ഗി​രി സ്വ​ദേ​ശി​നി സി​നി (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വത്തിൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com