18,850 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും; മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് മന്ത്രിസയുടെ അംഗീകാരം

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കടല്‍ത്തീരത്ത് നിന്ന് അമ്പത് മീറ്റര്‍ ദൂരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനാണ് തീരുമാനം. 18,850 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും.

ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേയ്ക്കും തകര്‍ന്ന ശംഖുമുഖം റോഡ് പുനര്‍നിര്‍മ്മിക്കാനും മന്ത്രിസഭായോഗത്തില്‍ അനുമതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com