കൊച്ചി: എറണാകുളം ചമ്പക്കര പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി മരിച്ചു. തൈക്കൂടം സ്വദേശി മാനുവല്‍ ജോസഫ് ആണ് ആണ് മരിച്ചത്. ഒഴുക്കില്‍ പെട്ട സുഹൃത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കായലോരം ഫ്ലാറ്റ് സമുച്ചയത്തിനു സമീപം കണ്ണാടിക്കാട് കനാലില്‍ കുളിക്കാനിറങ്ങിയതായിരുന്നു മാനുവല്‍ ജോസഫും സുഹൃത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ