ഹോട്ടല്‍ മുറിയില്‍ നിന്നും പുകയുയര്‍ന്നു: വാതില്‍ തുറന്നപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം

നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
ഹോട്ടല്‍ മുറിയില്‍ നിന്നും പുകയുയര്‍ന്നു: വാതില്‍ തുറന്നപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം

നിലമ്പൂര്‍: നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിലാണ് യുവാവ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്.
രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാര്‍ എത്തി മുറി തുറന്നപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com