വേനൽമഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമാകും, രണ്ട് മീറ്ററിലേറെ തിരമാലകൾ ഉയർന്നേക്കും, ജാ​ഗ്രത

21 വരെ ചില സ്ഥലങ്ങളിൽ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു
വേനൽമഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമാകും, രണ്ട് മീറ്ററിലേറെ തിരമാലകൾ ഉയർന്നേക്കും, ജാ​ഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 21 വരെ ചില സ്ഥലങ്ങളിൽ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നാളെ വരെ തീരപ്രദേശത്ത് കടൽ പ്രക്ഷുബ്ധമാകുമെന്നും 2 മീറ്ററിലേറെ ഉയരമുള്ള തിരമാലകൾക്കു സാധ്യതയുള്ളതിനാൽ മൽസ്യതൊഴിലാളികളും സന്ദർശകരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com