രാ​ഹു​ലി​ന് വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാൻ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം: പരിഹസിച്ച് ബിജെപി 

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളെ പ​രി​ഹ​സി​ച്ച് ബി​ജെ​പി
രാ​ഹു​ലി​ന് വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാൻ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം: പരിഹസിച്ച് ബിജെപി 

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളെ പ​രി​ഹ​സി​ച്ച് ബി​ജെ​പി. രാ​ഹു​ലി​ന് വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ടി ര​മേ​ശ് പ​റ​ഞ്ഞു.

 ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​പി​എം- കോ​ൺ​ഗ്രസ് കൂട്ടുകെട്ട് ഇതിനോടകം തന്നെ വെളിച്ചത്തായെന്നും അദ്ദേഹം പറഞ്ഞു. എം​എ​ൽ​എ​മാ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യ എ​ല്ലാ​യി​ട​ങ്ങ​ളി​ലും സി​പി​എം കോ​ൺ​ഗ്ര​സി​ന് വോ​ട്ട് മ​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com