നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു; ശശി തരൂരിന് എതിരെ കേസ്

പുസ്‌കത്തിലൂടെ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ ശശി തൂര്‍ എംപിക്ക് എതിരെ അപകീര്‍ത്തി കേസെടുത്ത് കോടതി
നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു; ശശി തരൂരിന് എതിരെ കേസ്

തിരുവനന്തപുരം: പുസ്‌കത്തിലൂടെ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ ശശി തൂര്‍ എംപിക്ക് എതിരെ അപകീര്‍ത്തി കേസെടുത്ത് കോടതി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാണ് കേസ്. 

സന്ധ്യ ശ്രീകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ ഡിസംബര്‍ 21ന് ഹാജരാകാന്‍ കോടതി തരൂരിന് നോട്ടീസയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com