കണ്ണൂർ : ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതേ സ്കൂളിലെ വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാർഥിയുടെ പേരിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ