കോഴിക്കോട് എന്‍ഐടിക്ക് സമീപം അജ്ഞാത മൃതദേഹം; ദുരൂഹത

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം
കോഴിക്കോട് എന്‍ഐടിക്ക് സമീപം അജ്ഞാത മൃതദേഹം; ദുരൂഹത

കോഴിക്കോട്: ചാത്തമംഗലത്ത് എന്‍ഐടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എന്‍ഐടിയുടെ പിറകിലായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മൃതദേഹം കണ്ടത്. മധ്യവയ്‌സകനാണ് മരിച്ചത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com