കോട്ടയം: കീഴൂര്‍–ആപ്പാഞ്ചിറ റോഡില്‍ ബൈക്കില്‍ പോയ ദമ്പതിമാരുടെ മുകളിലേക്ക് 11 കെവി വൈദ്യുതി ലൈന്‍ പൊട്ടി വീണു. ഷോക്കേറ്റു തെറിച്ചു വീണു ഭാര്യ മരിച്ചു. പൂഴിക്കോല്‍ ഉള്ളാടംകുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മി (35) ആണു മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ചിലര്‍ക്കും ചെറുതായി ഷോക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ