കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ച് രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ പുറക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ച് രണ്ടുപേര്‍ മരിച്ചു
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ച് രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ : ആലപ്പുഴ പുറക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ച് രണ്ടുപേര്‍ മരിച്ചു. ഇതരസംസ്ഥാനക്കാരായ രണ്ട് സ്ത്രീകളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com