പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഹനം കിട്ടിയില്ല; കൊല്ലത്ത് യുവതി വീട്ടില്‍ പ്രസവിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ പ്രസവിച്ചു

അഞ്ചല്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ പ്രസവിച്ചു. കൊല്ലം അഞ്ചലിലെ വനത്തുമുക്കിലാണ് സംഭവം നടന്നത്.

വനത്തുമുക്ക് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ വിനീതയാണ് വീട്ടില്‍ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com