നാളെ റേഷന്‍ കടകള്‍ തുറക്കില്ല

നാളെ റേഷന്‍ കടകള്‍ തുറക്കില്ല

സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും ഈസ്റ്റര്‍ ദിനം അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും ഈസ്റ്റര്‍ ദിനം അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍. ദു:ഖവെള്ളി  ദിനത്തിലും സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com