തിരുവനന്തപുരത്ത് 35 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ പൊളിച്ചു; തലയോട്ടിയും എല്ലുകളും മോഷ്ടിച്ചു

ഇന്നലെ രാത്രിയാണ് മോഷണം നടന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശവക്കല്ലറ തോണ്ടി തലയോട്ടിയും എല്ലിന്‍ കഷണങ്ങളും മോഷ്ടിച്ചു. നെയ്യാറ്റിന്‍കര ചെങ്കലില്‍ 35 വര്‍ഷം പഴക്കമുള്ള കല്ലറയാണ് പൊളിച്ച്  മോഷണം നടത്തിയത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com